ഗ്രാമസഭ അറിയിപ്പ്
May 31, 2026
മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ 16 വാർഡുകളിലെയും ഗ്രാമസഭ ജൂലൈ 5, 6, 7, 8, 9, 10 തീയ്യതികളിലായി നടത്തുന്നു. വിശദവിവരങ്ങൾ അടങ്ങിയ നോട്ടീസ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
- മടിക്കൈ ഗ്രാമപഞ്ചായത്ത് വാർഡ് 5, 12, 13, 15 ഗ്രാമസഭ 05-07-2026 ഞായറാഴ്ച നടത്തുന്നു.
- മടിക്കൈ ഗ്രാമപഞ്ചായത്ത് വാർഡ് 2 ഗ്രാമസഭ 06-07-2026 തിങ്കളാഴ്ച നടത്തുന്നു.
- മടിക്കൈ ഗ്രാമപഞ്ചായത്ത് വാർഡ് 1, 11 ഗ്രാമസഭ 07-07-2026 ചൊവ്വാഴ്ച നടത്തുന്നു.
- മടിക്കൈ ഗ്രാമപഞ്ചായത്ത് വാർഡ് 8, 10, 16 ഗ്രാമസഭ 08-07-2026 ബുധനാഴ്ച നടത്തുന്നു.
- മടിക്കൈ ഗ്രാമപഞ്ചായത്ത് വാർഡ് 3, 6, 14 ഗ്രാമസഭ 09-07-2026 വ്യാഴാഴ്ച നടത്തുന്നു.
- മടിക്കൈ ഗ്രാമപഞ്ചായത്ത് വാർഡ് 4, 7, 9 ഗ്രാമസഭ 10-07-2026 വെള്ളിയാഴ്ച നടത്തുന്നു.