ഉന്നതിഗണം അറിയിപ്പ്
June 28, 2026
മടിക്കൈ ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2026-27 വാർഷിക പദ്ധതി വ്യക്തിഗണ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള ഉന്നതിഗണം യോഗങ്ങൾ 27.06.2026 മുതൽ 30.06.2026 വരെ ചുവടെ ചേർത്ത സ്ഥലങ്ങളിൽ ചേരുന്നതാണ്. വിശദവിവരങ്ങളടങ്ങിയ നോട്ടീസ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.